App Logo

No.1 PSC Learning App

1M+ Downloads
ഗോമതി ഉൽഭവിക്കുന്നത് എവിടെവെച്ചാണ് ?

Aലാഹോർ

Bപിലിഭിത്ത്

Cനാഗ്പൂർ

Dമണാലി

Answer:

B. പിലിഭിത്ത്

Read Explanation:

ഗോമതി

  • ഗോമതിയുടെ നീളം 900 km

  • ഗോമതി ഉൽഭവിക്കുന്നത് ഉത്തർപ്രദേശിലെ പിലിഭിത്ത് 

  • ജൗൻപൂർ, ലക്നൗ നഗരം ഗോമതി നദീതീരത്താണ് 


Related Questions:

ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം ഏത് ?
The east flowing river in Kerala :
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ എറ്റവും വലിയ നദി ഏതാണ് ?
' ഹിരാക്കുഡ് ' അണക്കെട്ട് നിർമ്മിച്ചിട്ടുള്ള നദി ഏതാണ് ?
ഗംഗയുടെ ഏറ്റവും വലിയ പോഷക നദി ഏതാണ് ?