Challenger App

No.1 PSC Learning App

1M+ Downloads
രാംഗംഗ എവിടെവച്ചാണ് ഗംഗയുമായി കൂടിച്ചേരുന്നത് ?

Aപ്രയാഗ്

Bആലത്

Cകനൗജ്

Dബദരീനാഥ്

Answer:

C. കനൗജ്

Read Explanation:

രാംഗംഗ

  • ഗഢാൾ കുന്നുകളിൽ ഗർസെയ്ടുത്തു നിന്നുമുത്ഭവിക്കുന്ന ഒരു ചെറുനദിയാണ് രാംഗംഗ. 

  • ശിവാലിക് മലനിരകൾ മുറിച്ചുകടന്നതിനുശേഷം തെക്കുപടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. 

  • ഉത്തരപ്രദേശിലെ നജിബാബാദിനടുത്ത് സമതലത്തിൽ പ്രവേശിക്കുന്ന രാംഗംഗ കനൗജിൽവച്ച് ഗംഗയുമായി കൂടിച്ചേരുന്നു.


Related Questions:

Which river has the largest basin in India?
In which year Ganga was declared as the National River of India?
കൃഷ്ണ നദിയുടെ ഉത്ഭവസ്ഥാനം എവിടെ ?
പടിഞ്ഞാറോട്ടൊഴുകുന്ന നദി -
The only Himalayan River which finally falls in Arabian Sea :