Challenger App

No.1 PSC Learning App

1M+ Downloads
ആമസോൺ നദിയുടെ പതനസ്ഥാനം ?

Aഅറ്റ്ലാന്റിക് സമുദ്രം

Bപസഫിക് സമുദ്രം

Cബെറിങ്ങ് കടൽ

Dമെഡിറ്ററേനിയൻ കടൽ

Answer:

A. അറ്റ്ലാന്റിക് സമുദ്രം


Related Questions:

മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നമൃഗം ഏതാണ് ?
' അറ്റക്കാമ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
' കലഹാരി ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
ഇന്യുട്ട് ഗോത്രവഗക്കാർ മഞ്ഞുകട്ടകൾ കൊണ്ട് ശൈത്യകാലത് നിർമിക്കുന്ന താൽക്കാലിക വാസസ്ഥലത്തിന്റെ പേരെന്താണ് ?
ഉഷ്ണ മരുഭൂമി കാണപ്പെടുന്ന അക്ഷാംശം :