App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിന്റെ ഇരുണ്ട ഘട്ടം (കാൽവിൻ ചക്രം) എവിടെ വെച്ച് നടക്കുന്നു?

Aതൈലാക്കോയിഡ് (Thylakoid)

Bസ്റ്റോമ (Stroma)

Cകോശസ്തരം (Cell membrane)

Dറൈബോസോം (Ribosome)

Answer:

B. സ്റ്റോമ (Stroma)

Read Explanation:

  • ക്ലോറോപ്ലാസ്റ്റിലെ സ്റ്റോമ എന്ന ദ്രാവക ഭാഗത്താണ് ഇരുണ്ട ഘട്ടം അഥവാ കാൽവിൻ ചക്രം നടക്കുന്നത്. ഇവിടെ വെച്ച് കാർബൺ ഡൈ ഓക്സൈഡിനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.


Related Questions:

പ്രകാശഘട്ടത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഏത്?
രാസ അധിശോഷണത്തിൽ (Chemisorption) ഉൾപ്പെട്ടിരിക്കുന്ന പ്രധാന ബലങ്ങൾ ഏതാണ്?
പ്രകാശസംശ്ലേഷണത്തിൽപ്രകാശോർജം ______________ മാറുന്നു .
അധിശോഷണത്തിനു വിധേയമായ പദാർത്ഥങ്ങളെ, പ്രതലത്തിൽ നിന്ന് നീക്കം ചെയ്യുന്ന പ്രവർത്തന൦ അറിയപ്പെടുന്നത് എന്ത് ?
താഴെപ്പറയുന്നവയിൽ ഏത് തരം ലോഹങ്ങളാണ് ഏറ്റവും കാര്യക്ഷമമായ കാറ്റലിസ്റ് ആകുന്നത്?