App Logo

No.1 PSC Learning App

1M+ Downloads
ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നത് എവിടെ വെച്ച് ?

Aവൻകുടലിൽ

Bചെറുകുടലിൽ

Cആമാശയത്തിൽ

Dവൃക്കയിൽ

Answer:

B. ചെറുകുടലിൽ

Read Explanation:

ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് വായിലാണ്. എന്നാൽ, ആഹാരത്തിന്റെ ദഹനം ശരീരത്തിൽ പൂർത്തിയാക്കുന്നത് ചെറുകുടലിലാണ്.


Related Questions:

അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :

താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

  1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
  2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
  3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
  4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെ ---- എന്നു പറയുന്നു.
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
പല്ല് എളുപ്പത്തിൽ കേടുവരുന്നത് എന്തു കൊണ്ട് ?