App Logo

No.1 PSC Learning App

1M+ Downloads

ഗംഗാനദി ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്?

Aഹരിദ്വാര്‍

Bഋഷികേശ്

Cപ്രയാഗ്

Dദേവപ്രയാഗ്

Answer:

A. ഹരിദ്വാര്‍

Read Explanation:

ഗംഗാനദി

  • ഉത്തരാഖണ്ഡിലെ ഗംഗോത്രി ഹിമാനിക്കടുത്തുള്ള ഗായ്മുഖ് ഗുഹയിൽ നിന്നാണ് ഗംഗ നദിയുടെ ഉത്ഭവം

  • ഉത്ഭവ സ്ഥാനത്ത് ഗംഗ അറിയപ്പെടുന്ന പേരാണ് ഭാഗീരഥി

  • ഇന്ത്യയുടെ ദേശീയ നദി എന്നറിയപ്പെടുന്നത് ഗംഗയാണ്

  • ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ്

  • ഗംഗ ഗംഗാനദി ഏറ്റവും കൂടുതൽ ഒഴുകുന്ന സംസ്ഥാനം ഉത്തർപ്രദേശ്

  • ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയാണ് യമുന

  • ഉത്തരാഖണ്ഡ് , ഉത്തർപ്രദേശ്, പശ്ചിമബംഗാൾ ,ബീഹാർ എന്നീ സംസ്ഥാനങ്ങളിലൂടെ 2525 കിലോമീറ്റർ ഇന്ത്യയിലൂടെ ഗംഗാനദി ഒഴുകുന്നു

    112:44



Related Questions:

Amaravathi is situated on the banks of :

Which of the following rivers flows through the rift valley in India?

'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?

ചുവടെ പറയുന്നവയിൽ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത് ഏത് ?

ബ്രഹ്മപുത്രാ നദി ടിബറ്റിൽ ഏത് പേരിലറിയപ്പെടുന്നു ?