Challenger App

No.1 PSC Learning App

1M+ Downloads
പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും എവിടെവച്ചാണ്?

Aവൻകുടലിൽ

Bഡിയോഡിനം

Cചെറുകുടലിൽ

Dആമാശയത്തിൽ

Answer:

C. ചെറുകുടലിൽ

Read Explanation:

മനുഷ്യന്റെ ചെറുകുടലിന് അഞ്ച് മുതൽ ആറ് മീറ്റർ വരെ നീളമുണ്ട്. പോഷണത്തിന്റെ രണ്ടാമത്തെ ഘട്ടമായ ദഹനം പൂർത്തിയാകുന്നതും പോഷകഘടകങ്ങളുടെ ആഗിരണം നടക്കുന്നതും ഇവിടെവച്ചാണ്.


Related Questions:

നാസാദ്വാരത്തിലൂടെ അകത്തുകടക്കുന്ന വായു ശ്വാസകോശങ്ങളിലെ വായു അറയിലെത്തുന്നു. വായുവിന്റെ ഈ സഞ്ചാരപാതയാണ് -----
ജീവികൾ അവയുടെ പരിസരത്തുനിന്നും ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും ചെയ്യുന്ന പ്രക്രിയയാണ് ----
ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പുരൂപത്തിലാകുന്നതിന്റെ കാരണം
ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വച്ച് ആഹാരം ഏത് രൂപത്തിൽ ആകുന്നു ?
വായു ശ്വാസകോശത്തിലേക്കെടുക്കുന്ന പ്രവർത്തനമാണ് ----