App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വടക്കു കിഴക്കൻ മേഖലയിലെ ആദ്യത്തെ സെമി കണ്ടക്റ്റർ കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

Aദിസ്പൂർ (ആസാം)

Bഗുവാഹത്തി (ആസാം)

Cമോറിഗാവ് (ആസാം)

Dഗാങ്ടോക്ക് (സിക്കിം)

Answer:

C. മോറിഗാവ് (ആസാം)

Read Explanation:

• മോറിഗാവ് പ്ലാൻറ് സ്ഥാപിക്കുന്നത് - ടാറ്റാ ഇലക്ട്രോണിക്‌സ് • മോറിഗാവ് പ്ലാൻറ് പദ്ധതി നിക്ഷേപം - 27000 കോടി രൂപ • സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് കേന്ദ്രം ആണ് മോറിഗാവിൽ നിലവിൽ വരുന്നത് • സെമി കണ്ടക്റ്റർ ഔട്ട്സോഴ്സിങ് അസ്സംബ്ലി ആൻഡ് ടെസ്റ്റിങ്ങ് കേന്ദ്രം നിലവിൽ വരുന്ന മറ്റൊരു ഇന്ത്യൻ നഗരം - സാനന്ദ് (ഗുജറാത്ത്)


Related Questions:

ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശം ഏത് ?
തെക്കേ ഇന്ത്യയിലെ വിശേശ്വരയ്യ ഇരുമ്പുരുക്ക് ശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയുടെ ' പഞ്ചസാരകിണ്ണം ' എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ഏതു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായാണ് "ആർ ദ്വരൈസ്വാമി" നിയമിതനായത് ?
റൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?