App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരളത്തിൽ കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ് സ്ഥാപിച്ചത് എവിടെയാണ് ?

Aകോട്ടയം

Bഇടുക്കി

Cവയനാട്

Dകണ്ണൂർ

Answer:

B. ഇടുക്കി

Read Explanation:

• ഇടുക്കിയിലെ കർഷക കുടിയേറ്റത്തിൻ്റെയും അതിജീവനത്തിൻ്റെയും ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്നതാണ് സ്മാരക വില്ലേജ് • നിർമ്മിച്ചത് - ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ


Related Questions:

2023 ഫെബ്രുവരിയിൽ ഓട്ടോ ഡ്രൈവർമാരെ ടൂറിസം അംബാസഡർമാരാക്കുക എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
കേരളത്തിലെ ആദ്യ സിനിമ ടൂറിസം കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
The first hanging bridge in Kerala was situated in?
വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക്‌‌ ധനസഹായം നൽകാൻ 5 കോടി രൂപ അനുവദിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?