App Logo

No.1 PSC Learning App

1M+ Downloads
ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിലൂടെ ശ്രദ്ധേയരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോ ടെക്ന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് കേരളത്തിൽ ആരംഭിക്കുന്നത്

Aതിരുവനന്തപുരം

Bഎറണാകുളം

Cപാലക്കാട്

Dകോഴിക്കോട്

Answer:

B. എറണാകുളം

Read Explanation:

  • അങ്കമാലിയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ വ്യവസായ പാർക്കിലാണ് യൂണിറ്റ് സ്ഥാപിതമാകുന്നത്

  • ഭാരത് ബയോ ടെക്നിക് കീഴിലുള്ള "എല്ല ഫുഡ് "എന്ന സംരംഭമാണ് കൊച്ചിയിൽ ഉത്പാദനം ആരംഭിക്കുന്നത്


Related Questions:

ട്രാവൻകൂർ ഷുഗർ & കെമിക്കൽസ് സ്ഥിതി ചെയ്യുന്നതെവിടെ ?
അസംഘടിത പരമ്പരാഗത നെയ്ത്തുകാരുടെ ഉന്നമനത്തിനായി 1968ൽ രൂപം കൊണ്ട ഏജൻസി ഏത് ?
കേരളത്തിൽ പുതിയ വ്യവസായ നിക്ഷേപകരെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ?
എവിടെയാണ് കേരളത്തിലെ ആദ്യത്തെ തുണിമിൽ സ്ഥാപിച്ചത് ?
എവിടെയാണ് ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (NCRMI) ആസ്ഥാനം ?