App Logo

No.1 PSC Learning App

1M+ Downloads
കയർ കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മഹാബലി എന്ന "ബെസ്റ്റ് ഓഫ് ഇന്ത്യ" റെക്കോർഡ് നേടിയ മഹാബലി രൂപം സ്ഥാപിച്ചത് കേരളത്തിൽ എവിടെയാണ് ?

Aവണ്ടർലാ, കൊച്ചി

Bമറൈൻ ഡ്രൈവ്

Cജഡായു പാറ

Dകോഴിക്കോട് ബീച്ച്

Answer:

A. വണ്ടർലാ, കൊച്ചി

Read Explanation:

• മഹാബലി രൂപത്തിൻറെ ഉയരം - 15 അടി


Related Questions:

കേരളത്തിൽ ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ് ജനക്ഷേമ സഖ്യം എന്ന മുന്നണി രൂപീകരിച്ചത് ?
എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?
ആ​ർ​ക്കി​ടെ​ക്ടു​മാ​രു​ടെ അ​ന്താ​രാ​ഷ്ട്ര പ്ലാ​റ്റ്ഫോ​മാ​യ ആർക്കിടെക്​ചർ ഡിസൈൻ​ ഡോട്ട്​ ഐഎൻ എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്രസിദ്ധീകരിച്ച ലോ​ക​ത്ത് ക​ണ്ടി​രി​ക്കേ​ണ്ട ആ​റ്​ മ്യൂ​സി​യ​ങ്ങ​ളി​ൽ ഉൾപ്പെട്ട കേരളത്തിലെ നിർമ്മിത ഏതാണ് ?
സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?