App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ് ?

Aഓസ്‌ട്രേലിയ

Bബ്രസീൽ

Cഇന്ത്യ

Dശ്രീലങ്ക

Answer:

A. ഓസ്‌ട്രേലിയ

Read Explanation:

ലോകത്ത് ആകെ 200 മരങ്ങൾ മാത്രമേ ഇപ്പോൾ ശേഷിക്കുന്നുള്ളു. ദിനോസർ മരം എന്നും അറിയപ്പെടുന്നത് വോളമൈ പൈൻ മരങ്ങളാണ്. 2020-ൽ ഓസ്‌ട്രേലിയയിൽ പടർന്ന കാട്ടുതീയിൽ ഇവയെ അഗ്നിശമന സേന രക്ഷപ്പെടുത്തിയിരുന്നു.


Related Questions:

പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?
യുഎസ് സുപ്രീം കോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വർഗക്കാരി ?
2025 ലെ മിസ്സ് വേൾഡ് മത്സരത്തിന്റെ 72-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം?
2023 ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്?
' ന്യൂ സ്റ്റാർട്ട് ഉടമ്പടി ' എന്നറിയപ്പെടുന്ന ആണവായുധ നിയന്ത്രണ കരാറിൽ ഒപ്പിട്ട രാജ്യങ്ങൾ ഏതൊക്കെയാണ് ?