App Logo

No.1 PSC Learning App

1M+ Downloads
ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?

Aകാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Bവേലിയേറ്റത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Cതാപോർജ്ജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Dസൗരോർജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്

Answer:

D. സൗരോർജത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്


Related Questions:

റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് ഒരു പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തുക എന്ന പ്രധാന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
ആണവോർജ്ജ വകുപ്പിന് കീഴിലുള്ള 'ഇൻസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്' എവിടെ സ്ഥിതി ചെയ്യുന്നു ?
ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC) സ്ഥിതി ചെയ്യുന്നത് എവിടെ ?
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളുടെ വികാസത്തോടെ രാജ്യത്ത് ഉണ്ടാകുന്ന പ്രധാന ഗുണം/ങ്ങൾ ?
ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു ഹ്രസ്വ-ഇടത്തര-ദീർഘ കാല പ്രോജെക്ടുകളിൽ കാലാനുസൃതവും നൂതനവുമായ മാറ്റം വരുത്തുക എന്നതു ഏത് പോളിസിയുടെ ലക്ഷ്യമാണ് ?