Challenger App

No.1 PSC Learning App

1M+ Downloads
എയർ ഇന്ത്യയുടെ ആഗോള സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ആരംഭിക്കുന്നത് കേരളത്തിൽ എവിടെയാണ് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകൊച്ചി

Dകണ്ണൂർ

Answer:

C. കൊച്ചി

Read Explanation:

• ആകെ മൂന്ന് കേന്ദ്രങ്ങൾ ആണ് എയർ ഇന്ത്യ സ്ഥാപിക്കുന്നത്. അതിൽ ഒരെണ്ണം കൊച്ചിയിലും മറ്റു രണ്ടെണ്ണത്തിൽ ഒരെണ്ണം ഗുഡ്‌ഗാവിലും മറ്റൊന്ന് യു എസ്സിലെ സാൻഫ്രാൻസിസ്‌കോയിലും ആണ്


Related Questions:

കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?
ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ച വർഷം ഏത് ?
2024 ൽ പ്രവർത്തനം ആരംഭിച്ചതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വിമാനത്താവളം ഏത് ?
കേരളത്തിൽ ആദ്യത്തെ ISO സർട്ടിഫിക്കറ്റ് ലഭിച്ച എയർപോർട്ട് ഏതാണ് ?