App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ ലിക്വിഡ് മിറർ ടെലെസ്കോപ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aഹരിയാന

Bഉത്തരാഖണ്ഡ്

Cകാവലൂർ, കർണാടക

Dഹിമാചൽ പ്രദേശ്

Answer:

B. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിലെ ദേവസ്താൽ കുന്നിന് മുകളിൽ ഇന്ത്യ ആദ്യത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഇന്റർനാഷണൽ ലിക്വിഡ്-മിറർ ടെലിസ്കോപ്പ് സ്ഥാപിച്ചു. ജ്യോതിശാസ്ത്രത്തിനായി കമ്മീഷൻ ചെയ്ത ലോകത്തിലെ ആദ്യത്തെ ലിക്വിഡ്-മിറർ ദൂരദർശിനിയാണിത്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയുടെ ശുക്രയാൻ ദൗത്യവുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
ISRO ക്ക് വേണ്ടി കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്ന കടമയുള്ള ഏജൻസി ഏത് ?
ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തുന്ന ചന്ദ്രയാൻ 2 റോവർ അറിയപ്പെടുന്നത് ?
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?