Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൺദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ നിന്നാണ് ?

Aഅരുണാചൽ പ്രദേശ്

Bലക്ഷദ്വീപ്

Cലഡാക്ക്

Dആന്റമാൻ നിക്കോബാർ ദ്വീപുകൾ

Answer:

D. ആന്റമാൻ നിക്കോബാർ ദ്വീപുകൾ

Read Explanation:

ബാരൻ ദ്വീപ്

  • ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബാരൻ ദ്വീപ്.
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ഥിരീകരിക്കപ്പെട്ട ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
  • സുമാത്ര മുതൽ മ്യാൻമർ വരെയുള്ള അഗ്നിപർവ്വതങ്ങളുടെ ശൃംഖലയിലും സജീവമായ ഒരേയൊരു അഗ്നിപർവ്വതമാണിത്.
  • ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് ഏകദേശം 138 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു.
  • അഗ്നിപർവതത്തിന്റെ രേഖപ്പെടുത്തിയ ആദ്യത്തെ സ്ഫോടനം 1787ലായിരുന്നു.
  • അതിനുശേഷം, അഗ്നിപർവ്വതം പത്തിലധികം തവണ ഈ അഗ്നിപർവതത്തിൽ സ്ഫോടനം ഉണ്ടായിട്ടുണ്ട് 
  • ഏറ്റവും ഒടുവിലായി 2020 ലാണ് ബാരൻ ദ്വീപിൽ സ്ഫോടനം ഉണ്ടായത്.

Related Questions:

കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏത് പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്?

ശരിയായ ജോഡി കണ്ടെത്തുക :

  1. ഹിമാലയ - മടക്ക് പർവതം
  2. വിന്ധ്യാ സത്പുര - അവശിഷ്ട പർവതം
  3. ആരവല്ലി - ഖണ്ഡ പർവതം
  4. ബാരൻ ദ്വീപ് - അഗ്നിപർവതം
    സുഖവാസകേന്ദ്രമായ മൗണ്ട് അബു' പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരയിലാണ്?
    The only live Volcano in India :
    റിമോട്ട് സെൻസിംഗിൽ, സ്കാനറിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് വരുന്ന വരികളിലൂടെ ഭൂമിയെ സ്കാൻ ചെയ്യുന്ന സ്കാനറുകളെ എന്ന് വിളിക്കുന്നു?