App Logo

No.1 PSC Learning App

1M+ Downloads
ധ്യാന്‍ ചന്ദ് സ്പോര്‍ട്ട്സ് യൂണിവേഴ്സിറ്റി നിലവില്‍ വരുന്നത് എവിടെയാണ് ?

Aകേരളം

Bഉത്തർ പ്രദേശ്

Cമധ്യ പ്രദേശ്

Dപശ്ചിമ ബംഗാൾ

Answer:

B. ഉത്തർ പ്രദേശ്

Read Explanation:

  • ഉത്തർപ്രദേശിലേ മീററ്റിലെ സർധന പട്ടണത്തിലെ സലാവ, കൈലി ഗ്രാമങ്ങളിൽ ഏകദേശം 700 കോടി രൂപ ചെലവിലാണ് സർവകലാശാല സ്ഥാപിക്കുന്നത്.
  • കായിക സംസ്കാരം വളർത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

Related Questions:

ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യൻ പാർലമെൻ്റ് അംഗീകരിച്ച വർഷമേത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ ആരാണ് ?
ഓൺലൈൻ ഗെയിമുകൾക്കു സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?
2024 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സൈക്കോ അനലിസ്റ്റും, സാമൂഹിക നിരീക്ഷകനും, എഴുത്തുകാരനുമായ വ്യക്തി ആര് ?