എലോൺ മസ്കിന്റെ ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറക്കുന്നത് ?AമുംബൈBബെംഗളൂരുCദില്ലിDചെന്നൈAnswer: A. മുംബൈ Read Explanation: മുംബൈയിലെ ബാദ്ര - കുർള കോംപ്ലക്സിലാണ് ഷോറൂംചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന "മോഡൽ വൈ " എസ് യു വി കളാണ് ഇന്ത്യയിൽ ആദ്യം വില്പനയ്‌ക്കെത്തുന്നത് Read more in App