App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?

Aമുംബൈ

Bകൊൽക്കത്തെ

Cവിശാഖപട്ടണം

Dഗോവ

Answer:

B. കൊൽക്കത്തെ


Related Questions:

ദേശീയ കലണ്ടർ അംഗീകരിച്ചതെന്ന് ?
ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടന്ന വർഷം ?
ഇന്ത്യൻ ദേശീയ പതാകയിലെ ആരക്കാലുകളെത്ര ?
ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന 'സത്യമേവ ജയതേ' എന്ന വാക്യം എടുത്തിട്ടുള്ളത് ഏത് ഗ്രന്ഥത്തിൽ നിന്ന് ?