ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?AഒഡിഷBവെസ്റ്റ് ബംഗാൾCമധ്യപ്രദേശ്Dമഹാരാഷ്ട്രAnswer: A. ഒഡിഷRead Explanation:ഇന്ത്യയിലെ ആദ്യ പൊതുമേഖല സ്റ്റീൽ പ്ലാൻറ് ആണ് ഹിന്ദു സ്റ്റാൻഡ് സ്റ്റീൽ ലിമിറ്റഡ് റൂർക്കല. ഒഡിഷ സംസ്ഥാനത്തെ സുന്ദർഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നുRead more in App