Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?

Aഒഡിഷ

Bവെസ്റ്റ് ബംഗാൾ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

A. ഒഡിഷ

Read Explanation:

ഇന്ത്യയിലെ ആദ്യ പൊതുമേഖല സ്റ്റീൽ പ്ലാൻറ് ആണ് ഹിന്ദു സ്റ്റാൻഡ് സ്റ്റീൽ ലിമിറ്റഡ് റൂർക്കല. ഒഡിഷ സംസ്ഥാനത്തെ സുന്ദർഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു


Related Questions:

ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്‍മാർട്ട് വ്യവസായ നഗരം കേരളത്തിൽ സ്ഥാപിക്കുന്നത് എവിടെയാണ് ?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?
വഡോദരയിലെ ടാറ്റാ എയർക്രാഫ്റ്റ് കോംപ്ലക്സിൽ സ്വകാര്യ കമ്പനികളായ ടാറ്റയും എയർബസും സംയുക്തമായി ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആദ്യ വിമാനം ഏത് ?
ഏത് രാജ്യത്തിൻറെ സഹായത്തോടെയാണ് ബൊക്കാറോ ഉരുക്കുശാല സ്ഥാപിച്ചത്?
ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?