Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‍മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aനൈനിറ്റാൾ

Bഡെറാഡൂൺ

Cന്യൂ ഡൽഹി

Dഭോപ്പാൽ

Answer:

D. ഭോപ്പാൽ


Related Questions:

ഡയറക്ട്രേറ്റ് ഓഫ് ഫോറസ്റ്റ് എഡ്യൂക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?
U N വാച്ച് ആരംഭിച്ചത് ആരാണ് ?
' വൈൽഡ് ലൈഫ് ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
' കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് ' പ്രസിദ്ധീകരിച്ച് തുടങ്ങിയ വർഷം ഏതാണ് ?