Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഭരണഘടനാ മ്യുസിയം നിലവിൽ വന്നത് ?

Aഇൻഡോർ

Bസോനിപത്

Cപൂനെ

Dപുതുച്ചേരി

Answer:

B. സോനിപത്

Read Explanation:

• ഓ പി ജിൻഡാൽ യൂണിവേഴ്സിറ്റിയിലാണ് മ്യുസിയം സ്ഥിതി ചെയ്യുന്നത് • ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മ്യുസിയം സ്ഥാപിച്ചത് • മ്യുസിയം സന്ദർശിക്കുന്നവർക്ക് സേവനം നൽകുന്നതിനായി തയ്യാറാക്കിയിരിക്കുന്ന റോബോട്ട് - സംവിദ് (Samvid) • സംവിദ് എന്ന റോബോട്ടിനെ നിർമ്മിച്ചത് - ഐ ഐ ടി മദ്രാസ് • ഇന്ത്യയിലെ ആദ്യ ഭരണഘടനാ പാർക്ക് സ്ഥിതി ചെയ്യുന്നത് - പൂനെ


Related Questions:

P. K. Mahanta was the Chief Minister of
2020 റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ?
Which institution released the ‘Dost For Life’ mobile application for mental well-being?
ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം (Heritage Centre) നിലവിൽ വന്നത്?
ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?