ഇന്ത്യയിലെ ആദ്യത്തെ എനർജി മ്യൂസിയം (Energy Museum) സ്ഥാപിക്കാൻ പോകുന്നത് ?
Aമുംബൈ
Bകൊൽക്കത്ത
Cപാറ്റ്ന
Dഡൽഹി
Answer:
C. പാറ്റ്ന
Read Explanation:
ബീഹാറിലെ പാറ്റ്നയിലുള്ള കാർബിഗഹിയ തെർമൽ പവർ പ്ലാന്റ് (Karbigahiya Thermal Power Plant) വളപ്പിലാണ് മ്യൂസിയം നിർമ്മിക്കുന്നത്.
പ്രവർത്തനരഹിതമായ പഴയ തെർമൽ പവർ പ്ലാന്റ് ഒരു പൈതൃകമായി സംരക്ഷിക്കുക, ഊർജ്ജത്തെക്കുറിച്ചുള്ള പഠനം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ ആദ്യത്തെ എനർജി മ്യൂസിയവും ലോകത്തിൽ തന്നെ ഇത്തരത്തിലുള്ള നാലാമത്തെ മ്യൂസിയവുമാണിത്