Challenger App

No.1 PSC Learning App

1M+ Downloads
കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് ?

Aകന്യാകുമാരി

Bമുംബൈ

Cരാമേശ്വരം

Dകൊച്ചി

Answer:

A. കന്യാകുമാരി

Read Explanation:

  • കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് കന്യാകുമാരിയിലാണ്.

  • ഈ പാലം വിവേകാനന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും തമ്മിൽ ബന്ധിപ്പിക്കുന്നു

  • പാലത്തിൻ്റെ നീളം - 77 മീറ്റർ


Related Questions:

കേന്ദ്ര നിയമ സെക്രട്ടറിയായി നിയമിതയായ ആദ്യ വനിത ?
Which one country become the first country to receive the Indian Covid-19 vaccine?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വനിത ആര്?
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപെട്ടത് എവിടെയാണ്?
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?