App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഹെലി-ഹബ് എവിടെയാണ് സ്ഥാപിക്കുന്നത് ?

Aലക്നൗ

Bമുംബൈ

Cഗുരുഗ്രാം

Dകൊച്ചി

Answer:

C. ഗുരുഗ്രാം


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനി ?
രാജ്യത്തെ ആദ്യത്തെ കാർബൺ സന്തുലിത കൃഷി ഫാം പദവി ലഭിച്ചത്
1838 ൽ സ്ഥാപിതമായ ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന ഏത്?
ഇന്ത്യയിലെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ?
ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി :