പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു
• അസമിലെ ഗുവാഹാട്ടിയിൽ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ
• അസമിന്റെ ജൈവവൈവിധ്യവും സാംസ്കാരികത്തനിമയും അടയാളപ്പെടുന്ന തരത്തിൽ മുളകളും മറ്റ് പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് പണിത ടെർമിനലിന് 1,40,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്.
• അസമിന്റെ ആദ്യ മുഖ്യമന്ത്രി ഗോപിനാഥ് ബർദലോയുടെ പേരിലുള്ള വിമാനത്താവളത്തിനു പുറത്ത് അദ്ദേഹത്തിൻ്റെ 80 അടി ഉയരമുള്ള പ്രതിമയും മോദി അനാച്ഛാദനം ചെയ്തു.
• പുതിയ ടെർമിനൽ വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള ടെർമിനലാണ്.