App Logo

No.1 PSC Learning App

1M+ Downloads
കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം സ്ഥിതി ചെയ്യുന്നത് ?

Aകന്യാകുമാരി

Bമുംബൈ

Cരാമേശ്വരം

Dകൊച്ചി

Answer:

A. കന്യാകുമാരി

Read Explanation:

• കന്യാകുമാരിയിലെ വിവേകാനന്ദപ്പാറക്കും തിരുവള്ളുവർ പ്രതിമയ്ക്കും മദ്ധ്യേയാണ് പാലം സ്ഥിതി ചെയ്യുന്നു • പാലത്തിൻ്റെ നീളം - 77 മീറ്റർ


Related Questions:

ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?
ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ തുരങ്കം എവിടെയാണ് നിർമിക്കുന്നത് ?
ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
ഇന്ത്യയിൽ ആദ്യമായി സോളാർ പ്രോജക്റ്റ് ബാങ്ക് പദ്ധതി ആരംഭിക്കുന്നത് ?
ഏഷ്യയിലെ ഒരേയൊരു നാവിക - വൈമാനിക മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ ?