Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പ്ലാന്റ് നിലവിൽ എവിടെയാണ് വരുന്നത് ?

Aഗുരുഗ്രാം

Bഅഹമ്മദാബാദ്

Cധോളേരാ

Dവിശാഖപട്ടണം

Answer:

C. ധോളേരാ

Read Explanation:

• ഗുജറാത്തിലെ ധോളേരയിലാണ് ഇന്ത്യയിലെ ആദ്യത്തെ സെമീ കണ്ടക്റ്റർ ചിപ്പ് നിർമ്മാണ പ്ലാൻ്റെ സ്ഥാപിക്കുന്നത്. • ടാറ്റാ ഇലക്ട്രോണിക്സും തായ്‌വാൻ പവർ ചിപ്പ് സെമികണ്ടക്റ്റർ മാനുഫാക്ച്ചറിങ് കോർപ്പറേഷനും ചേർന്നാണ് പ്ലാൻ്റെ സ്ഥാപിച്ചത്


Related Questions:

ISRO യുടെ പൂർവികൻ?
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും ഊന്നൽ നൽകി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ' ഭാരോസ് ' വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം ?
ഇന്ത്യയിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിച്ച മൈക്രോ കൺട്രോളർ ഏത് ?