Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ് നേടി കാനായി കുഞ്ഞിരാമന്റെ സാഗരകന്യക എന്ന ശിൽപം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതുമ്പ

Bവേളി

Cകോവളം

Dശംഖുമുഖം

Answer:

D. ശംഖുമുഖം

Read Explanation:

• 1990 ൽ ആണ് കേരള ടൂറിസം വകുപ്പ് കാനായി കുഞ്ഞിരാമനെ ശിൽപ്പ നിർമ്മാണം ഏൽപ്പിക്കുന്നത് • ശിൽപ്പത്തിന് 87 അടി നീളവും 25 അടി ഉയരവുമുണ്ട്


Related Questions:

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് നിലവിൽ വന്നത് എവിടെയാണ് ?
സുൽത്താൻ ബത്തേരിയുടെ പഴയ പേര് എന്താണ് ?
ഐടി അധിഷ്ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് വീടിനടുത്ത് തൊഴിലെടുക്കാൻ സൗകര്യമൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി ആരംഭിക്കുന്നത്?
2023 സെപ്റ്റംബറിൽ പുതിയ ഇനം തുമ്പിയായ "പൊടി നിഴൽ തുമ്പിയെ" കണ്ടെത്തിയത് എവിടെ നിന്നാണ് ?
2012-ൽ കേരള സർക്കാർ തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം ഏതാണ്