Challenger App

No.1 PSC Learning App

1M+ Downloads
നന്ദാദേവി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത് ?

Aഹിമാചൽ പ്രദേശ്

Bകേരളം

Cപശ്ചിമ ബംഗാൾ

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്


Related Questions:

പർവ്വത വനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാന മരം ആണ് ______ .
ഗാരോ കുന്നുകളുടെ (മേഘാലയ) ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏത് ?
ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന വനമേത് ?
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രധാന മരം ആണ് _____ .
വർഷത്തിൽ ഭൂരിഭാഗവും ചെടികൾ ഇലകളില്ലാതെ നിലനിൽക്കും എവിടെ ?