Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
India
Facts about India
Question:
‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതി ചെയ്യുന്നു ?
A
കോയമ്പത്തുർ
B
മംഗലാപുരം
C
അഹമ്മദാബാദ്
D
കൊൽക്കത്ത
Answer:
D. കൊൽക്കത്ത
Explanation:
ഡം ഡം വിമാനത്താവളം എന്നറിയപ്പെടുന്നതാണ്
നേതാജി സുഭാഷ്
ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം
.
ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ്
ജെ. ആർ.ഡി. ടാറ്റ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകൃതമായത്
1995 ഏപ്രിൽ 1
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം
രാജീവ് ഗാന്ധി ഭവൻ
Related Questions:
Which is the only State in India with an ethnic Nepali majority?
ജനസംഖ്യ വളർച്ചയെ നിയന്ത്രിക്കുകയും അതുവഴി രാഷ്ട്രത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതുമായ ദേശീയ ജനസംഖ്യ നയം നിലവിൽ വന്നത് ഏത് വർഷം ?
പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?
The principle of 'Span of control' is about :
പ്രസിദ്ധമായ രാംലീല മൈതാനം സ്ഥിതിചെയ്യുന്ന നഗരം :