Challenger App

No.1 PSC Learning App

1M+ Downloads
' സത്പുരയുടെ രാഞ്ജി ' എന്നറിയപ്പെടുന്ന പച്ച്മർഹി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cഉത്തരാഖണ്ഡ്

Dരാജസ്ഥാൻ

Answer:

A. മധ്യപ്രദേശ്


Related Questions:

The ____________ was the first biosphere reserve in India.
The smallest Biosphere Reserve in India is ?
പന്ന ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
നന്താദേവി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വന്യജീവികളുടെ സ്വൈരവിഹാരം മാത്രം ലക്ഷ്യമാക്കി സംരക്ഷിക്കുപ്പെട്ടിട്ടുള്ള പ്രദേശം - ബഫർ സോൺ
  2. വികസന പ്രവർത്തനങ്ങൾക്കും ശാസ്ത്രീയ പഠനങ്ങൾക്കും പ്രാമുഖ്യമുള്ള മേഖല - കോർ ഏരിയ
  3. ബയോസ്ഫിയർ റിസർവ്വിലെ ഏറ്റവും പുറമേയുള്ള മേഖല ട്രാൻസിഷൻ സോൺ