App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ എവിടെയാണ് പാപനാശം ബീച്ച്?

Aവർക്കല

Bവിഴിഞ്ഞം

Cകോവളം

Dകൊല്ലം

Answer:

A. വർക്കല

Read Explanation:

ബലിതർപ്പണത്തിന് പ്രസിദ്ധമാണ് പാപനാശം ബീച്ച്


Related Questions:

പശ്ചിമഘട്ടത്തെ UNESCO ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം : -

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടാത്ത ഭൂരൂപം ഏത് ?

കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത്?

കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?

The largest plateau in Kerala is?