App Logo

No.1 PSC Learning App

1M+ Downloads
"റാണി കീ വാവ്" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bഒഡീഷ

Cഗുജറാത്ത്

Dമഹാരാഷ്ട്ര

Answer:

C. ഗുജറാത്ത്

Read Explanation:

ഗുജറാത്തിലെ പാടനിൽ സ്ഥിതിചെയ്യുന്ന ഒരു സ്റ്റെപ് വെൽ (പടവ് കിണർ) ആണ് റാണി കീ വാവ്. 2014 ജൂൺ 22-ന് ഈ ചരിത്രനിർമിതിയെ യുനെസ്കൊ ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി.


Related Questions:

ആരുടെ സ്മരണക്കായാണ് ചെങ്കോട്ടയിൽ ക്രാന്തിമന്ദിർ എന്ന മ്യൂസിയം ആരംഭിച്ചത് ?
സമീപകാലത്ത് ഇന്ത്യൻ കരസേന വിജയ് ദുർഗ് എന്ന് പേര് മാറ്റിയ ഫോർട്ട് വില്ല്യം എവിടെയാണ് ?
What is the Qutub Minar made of?
Which of the following features are found in Gwalior Fort?
When were the early Indian sculptures added to the Great Stupa at Sanchi, Madhya Pradesh?