App Logo

No.1 PSC Learning App

1M+ Downloads
സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?

Aഡാക്ക

Bഡൽഹി

Cകാഠ്മണ്ടു

Dഇസ്ലാമാബാദ്

Answer:

C. കാഠ്മണ്ടു

Read Explanation:

സാർക്ക്

  • മുഴുവൻ പേര് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷൻ

  • സാർക്ക് എന്ന സംഘടന നിലവിൽ വന്നത് 1985 ഡിസംബർ 8

  • സംഘടന നിലവിൽ വരുമ്പോൾ ഏഴ് രാജ്യങ്ങൾ ആയിരുന്നു അംഗങ്ങളായി ഉണ്ടായിരുന്നത്

  • സാർക്കിന്റെ ആദ്യ സമ്മേളനം നടന്നത് 1985 ബംഗ്ലാദേശിലെ ധാക്കയിൽ

  • സാർക്കിന്റെ സ്ഥിരം ആസ്ഥാനമാണ് നേപ്പാളിലെ കാഠ്മണ്ഡു

  • സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറൽ അബ്ദുൽ അഹ്സൻ

  • സാർക്കിന്റെ സാംസ്കാരിക തലസ്ഥാനമാണ് ഭൂട്ടാനിലെ തിമ്പു


Related Questions:

പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം :
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.എൻ. സംഘടന ?
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
WWF ന്റെ ആസ്ഥാനം എവിടെയാണ്?
യൂണിസെഫിന്റെ ആസ്ഥാനം എവിടെ ?