App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 1 നിലവിൽ എവിടെയൊക്കെ ബാധകമാണ്:

Aകേരളത്തിൽ മാത്രം

Bഇന്ത്യ മുഴുവൻ

Cജമ്മു കാശ്മീരിന് മാത്രം

Dലോകം മുഴുവൻ

Answer:

B. ഇന്ത്യ മുഴുവൻ

Read Explanation:

ഇന്ത്യൻ തെളിവ് നിയമത്തിലെ സെക്ഷൻ 1 നിലവിൽ എവിടെയൊക്കെ ബാധകമാണ്: ഇന്ത്യ മുഴുവൻ


Related Questions:

IPC യുടെ ഏത് വകുപ്പ് പ്രകാരമാണ് ദേഹോപദ്രവം വ്യാഖ്യാനിച്ചിരിക്കുന്നത് ?
Who is the Chairman of National Commission for Scheduled Castes ?
' അപേക്ഷകന് അർഹതയില്ലെങ്കിൽ പ്രസ്തുത കാരണം രേഖപ്പെടുത്തേണ്ടതും സമയപരിധിക്കുള്ളിൽ രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ് ' എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
കവർച്ച നടത്തുന്നതിനുള്ള ശ്രമം കുറ്റകരമാക്കിയ വകുപ്പ് ഏതാണ് ?
ജോലി സ്ഥലത്തെ ലൈംഗിക അതിക്രമം തടയുന്നതിനായി നിയമനിർമ്മാണം നടത്താൻ ആസ്പദമായ കേസ് ?