Challenger App

No.1 PSC Learning App

1M+ Downloads
ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

Aകൊങ്കൺ തീരം

Bമലബാർ തീരം

Cകോറമാന്റൽ തീരം

Dപടിഞ്ഞാറൻ തീരം

Answer:

C. കോറമാന്റൽ തീരം

Read Explanation:

1. കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലമാണിത് . 2. കാവേരിനദി ഡെൽറ്റായും ഈ തീരസമതലത്തിന്റെ ഭാഗമാണ് . 3. ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഡെൽറ്റാ എക്കല്മണ്ണ് നെൽകൃഷിക്ക് അനുയോജ്യമാണ് 4. കോറമാന്റൽ തീരത്തെ പ്രധാന തടാകമാണ് പുലിക്കാട്ടു തടാകം .പുലിക്കാട്ടു തടാകത്തിന്റെ തീരത്താണ് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് 5. പുലിക്കാറട്ടു തടാകം,പോയിന്റ് കാലിമാർ എന്നെ പക്ഷിസങ്കേതങ്ങൾ,പിച്ചവാരം കണ്ടൽക്കാടുകൾ തുടങ്ങിയവ ഈ പ്രദേശത്തെ ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രങ്ങളാണ് 6. ഇവിടുത്തെ പ്രധാന മൽസ്യ ബന്ധന ഹാർബറുകളാണ് നാഗപട്ടണം ,കടലൂർ എന്നിവ . 7. ചെന്നൈ തീരത്തെ മറീന ബീച്ച് പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്


Related Questions:

ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

  1. ഇരുമ്പയിര്
  2. അലുമിനിയം
  3. ബോക്സൈറ്റ്
  4. മംഗനൈസ്
    ____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?
    നവശേഷാ [നവി മുംബൈ ]മോർമു ഗാവോ തുറമുഖങ്ങളും ,മൽപേ മൽസ്യ ബന്ധന ഹാർബറും കപ്പൽ നിർമ്മാണ ശാലകളുംസ്ഥിതി ചെയ്യപ്പെടുന്ന തീരപ്രദേശം?
    പുലിക്കാറ്റു തടാകം ,പോയിന്റ് കാലിമാർ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്നതെവിടെ ?