Challenger App

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടനയുടെ 13-ാമത് മിനിസ്റ്റീരിയൽ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

Aഅബുദാബി

Bന്യൂ ഡെൽഹി

Cജനീവ

Dബാകൂ

Answer:

A. അബുദാബി

Read Explanation:

• കോൺഫറൻസിന് അധ്യക്ഷത വഹിക്കുന്നത് - താനി ബിൻ അഹമ്മദ് അൽ സെയോദി • 12-ാമത് കോൺഫറൻസിന് വേദിയായത് - ജനീവ, കസാഖിസ്ഥാൻ (സഹ ആതിഥേയത്വം) • ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം - ജനീവ


Related Questions:

ഇന്റർനാഷൻ ലേബർ ഓർഗനൈസേഷൻ ' ഡിക്ലറേഷൻ ഓഫ് ഫിലാഡൽഫിയ ' അംഗീകരിച്ച വർഷം ഏതാണ് ?
G 20 organization was formed in?

അന്താരാഷ്ട്ര സംഘടനകളും രൂപീകൃതമായ വർഷവും 

  1. ആഫ്രിക്കൻ യൂണിയൻ - 2000
  2. ഒപെക് - 1961
  3. നാറ്റോ - 1959
  4. യൂറോപ്യൻ യൂണിയൻ - 1996

ശരിയായ ജോഡി ഏതൊക്കെയാണ് ?

ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?
യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?