Challenger App

No.1 PSC Learning App

1M+ Downloads
28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നത് എവിടെയാണ് ?

Aനെഹ്റു പാർക്ക്

Bബുദ്ധ ജയന്തി പാർക്ക്

Cപ്രഗതി മൈദാൻ

Dപ്രിയദർശിനി പാർക്ക്

Answer:

C. പ്രഗതി മൈദാൻ

Read Explanation:

• 2023ലെ ജി-20 ഉച്ചകോടിയുടെ മുഖ്യ വേദിയാണ് പ്രഗതി മൈദാൻ


Related Questions:

ഏറ്റവും പഴക്കം ചെന്ന "ഡൈക്രസോറസ് ദിനോസറിൻറെ" ഫോസിൽ കണ്ടെത്തിയത് എവിടെ ?
റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?
Indian Institute of Heritage has been proposed to be set up in which city?
2023ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സിൻ്റെ(IEEE) മൂന്നാമത് RASSE ഇൻറർനാഷണൽ കോൺഫറൻസിന് വേദിയാകുന്ന സംസ്ഥാനം ഏത് ?
In which state is the Benaras Hindu University (BHU) located?