App Logo

No.1 PSC Learning App

1M+ Downloads
IAS ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?

Aദുണ്ടിഗൽ

Bഏഴിമല

Cഡെറാഡൂൺ

Dമസൂറി

Answer:

D. മസൂറി


Related Questions:

ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണശാലയായ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ' എവിടെ സ്ഥിതിചെയ്യുന്നു?
ദേശീയ കലണ്ടറായ ശകവർഷത്തിലെ ആദ്യമാസം ;
ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
Father of Indian Painting :
സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?