App Logo

No.1 PSC Learning App

1M+ Downloads
ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC) സ്ഥിതി ചെയ്യുന്നത് എവിടെ ?

Aന്യൂ ഡൽഹി

Bമുംബൈ

Cഅഹമ്മദാബാദ്

Dഡെറാഡൂൺ

Answer:

A. ന്യൂ ഡൽഹി

Read Explanation:

ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ

  • ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബയോടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്നു 
  • ന്യൂ ഡൽഹിയാണ് ആസ്ഥാനം 
  • രാജ്യത്തെ ബയോടെക് സ്ഥാപനങ്ങളുടെ വികസനം,ആഗോളതലത്തിലേക്ക് അവയുടെ നിലവാരം ഉയർത്തുക എന്നിവയാണ് സ്ഥാപിത ലക്ഷ്യങ്ങൾ 

Related Questions:

ചുവടെ കൊടുത്തവയിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ/കൾ ഏത് ?
പഞ്ചസാരയുടെ ഫെർമെന്റേഷൻ വഴി സാധാരണയായി ലഭിക്കുന്ന ബയോഫ്യൂവൽ ഏത് ?
ഐ.എസ്.ആർ.ഒ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും ട്രാക്കിംഗ് സപ്പോർട്ട് നൽകാൻ ചുമതലയുള്ള സ്ഥാപനം ഏത് ?
മനുഷ്യശരീരത്തിലെ നാഡിവ്യൂഹത്തെ തകരാറിലാക്കുന്ന മാലിന്യങ്ങൾ ഏത് ?
ഇന്ത്യയിൽ ഊർജ്ജത്തിനുള്ള ആവശ്യകത ഗണ്യമായി വർധിക്കാനുള്ള കാരണം/ങ്ങൾ ?