App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഷെയിൻ വോണിൻറെ ജന്മസ്ഥലം ?

Aഇംഗ്ലണ്ട്

Bജർമ്മനി

Cആസ്‌ട്രേലിയ

Dഫ്രാൻസ്

Answer:

C. ആസ്‌ട്രേലിയ

Read Explanation:

• ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ (708 വിക്കറ്റ്) • ഷെയിൻ വോണിൻറെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് - മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്(ഓസ്ട്രേലിയ)


Related Questions:

പാരാലിമ്പിക്‌സിന്റെ ചരിത്രത്തിലാദ്യമായി രണ്ട് സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ?
Which spacecraft collects soil and rocks from an asteroid 8 crore kilometers away from Earth and returns to Earth?

ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

അടുത്തിടെ സൗദി അറേബ്യയുടെ ടെന്നീസ് അംബാസഡറായി നിയമിതനായ താരം ആര് ?
ആസ്‌ത്രേലിയക്ക് ആദ്യ ടി - 20 ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ 2023 ഫെബ്രുവരിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു . 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്ന ഈ താരം ആരാണ് ?