App Logo

No.1 PSC Learning App

1M+ Downloads
കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

Aപൂജപ്പുര

Bകായംകുളം

Cകൊച്ചി

Dമറയൂർ

Answer:

B. കായംകുളം

Read Explanation:

തിരുവനന്തപുരത്താണ് നേപ്പിയർ മ്യൂസിയം. പൂജപ്പുരയിൽ ആണ് ബാങ്കിംഗ് മ്യൂസിയം


Related Questions:

മലയാള സർവ്വ കലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?
എന്താണ് KSEBയുടെ ആപ്തവാക്യം?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള മീഡിയ അക്കാദമിയുടെ ആസ്ഥാനം?