കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?Aപീച്ചി, തൃശൂർBഓടക്കാലി, എറണാകുളംCവെള്ളാനിക്കര,തൃശൂർDമാട്ടുപ്പെട്ടി,ഇടുക്കിAnswer: D. മാട്ടുപ്പെട്ടി,ഇടുക്കി Read Explanation: കേരളത്തിലെ ചില പ്രധാന ഗവേഷണകേന്ദ്രങ്ങൾപുൽത്തൈല ഗവേഷണകേന്ദ്രം- ഓടക്കാലി, എറണാകുളംവന ഗവേഷണകേന്ദ്രം- പീച്ചി, തൃശൂർകശുവണ്ടി ഗവേഷണകേന്ദ്രം- ആനക്കയം(മലപ്പുറം),മാടക്കത്തറ(തൃശൂർ)കൈതച്ചക്ക ഗവേഷണകേന്ദ്രം- വെള്ളാനിക്കര,തൃശൂർടിഷ്യുകൾച്ചർ ഗവേഷണകേന്ദ്രം- പാലോട്,തിരുവനന്തപുരംഅടയ്ക്ക ഗവേഷണകേന്ദ്രം- പാലോട്,തിരുവനന്തപുരംകന്നുകാലി ഗവേഷണകേന്ദ്രം- മാട്ടുപ്പെട്ടി,ഇടുക്കിഅഗ്രോണമിക് റിസർച്ച് സ്റ്റേഷൻ- ചാലക്കുടി, തൃശൂർനാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരംഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കിഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർകരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം Read more in App