Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെ സ്ഥിതി ചെയ്യുന്നു?

Aനീണ്ടകര

Bവിഴിഞ്ഞം

Cകൊച്ചി

Dകൊല്ലം

Answer:

C. കൊച്ചി

Read Explanation:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി 1954 -ൽ രൂപവത്കരിച്ച് 1957 -ൽ കൊച്ചി ആസ്ഥാനത്ത് നിന്ന് പ്രവർത്തനം ആരംഭിച്ചു.


Related Questions:

ട്രോളിംഗ് നിരോധനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?
തീരദേശ മേഖലയിലെ കുടുംബങ്ങളുടെ പുനരധിവസിപ്പിക്കുന്നതിനുളള ഫിഷറീസ് വകുപ്പിന്റെ പദ്ധതി ?
മത്സ്യബന്ധനം ഏറ്റവും കൂടുതലുള്ള ജില്ല :
കേരളത്തിന്റെ സംസ്ഥാന മത്സ്യം