App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന തെവിടെ?

Aമുംബൈ

Bബാംഗ്ലൂര്‍

Cഹൈദരാബാദ്

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  • കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലവിൽ വന്നത്:- 1875 ജനുവരി 15

  • ആസ്ഥാനം:-മൗസം ഭവൻ ന്യൂഡൽഹി

  • 2025 ൽ150 ആം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഒരു സ്മാരക തപാൽ സ്റ്റാമ്പും നാണയവും അനാച്ഛാദനം ചെയ്തു

  • കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്  

  • Ministry of Earth Sciences:-Dr. Jitendra Singh


Related Questions:

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
" ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ " സ്ഥിതി ചെയ്യുന്നതെവിടെ ?
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
ദേശീയ തലസ്ഥാന പ്രദേശമേത് ?
'ആൾ ഇന്ത്യ മലേറിയ' ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?