Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെ സ്ഥിതി ചെയ്യുന്നു?

Aമണ്ണുത്തി

Bകാസർഗോഡ്

Cകോഴിക്കോട്

Dതിരുവനന്തപുരം

Answer:

B. കാസർഗോഡ്

Read Explanation:

  • ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  • കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  • കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : കാസർഗോഡ്
  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം : മയിലാടുംപാറ (ഇടുക്കി)
  • കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം : കോഴിക്കോട് 
  • ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ

Related Questions:

മികച്ച കേരകർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന കേര കേസരി പുരസ്‌കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?
റബ്ബർ ഉല്പാദനത്തിൽ  ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത് ?
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?
'ചന്ദ്രശങ്കര' ഏത് വിളയുടെ സങ്കരയിനമാണ്?
കേന്ദ്ര നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?