Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എവിടെയാണ് ചട്ടമ്പി സ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്?

Aശിവഗിരി

Bപന്മന

Cതോന്നയ്ക്കൽ

Dവൈക്കം

Answer:

B. പന്മന

Read Explanation:

കുമാരനാശാന്‍ സ്മാരകം സ്ഥിതിചെയ്യുന്നത് : തോന്നയ്ക്കല്‍


Related Questions:

Who is the author of 'Duravastha' ?
'ജാതിക്കുമ്മി' എന്ന കൃതി രചിച്ചതാര്?
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?

ചേരുംപടി ചേർക്കുക

(A)

ശ്രീനാരായണ ഗുരു

1.

വേദാന്തിക നിരൂപണം

(B)

ചട്ടമ്പി സ്വാമി

2.

ലങ്കാമർദ്ദനം

(C)

ഗുണ്ടർട്ട്

3.

ദൈവ ചിന്തനം

(D)

പണ്ഡിറ്റ് കറുപ്പൻ

4.

സ്മരണവിദ്യ

നമ്പൂതിരിസ്ത്രീകളുടെ സാമൂഹികപരിഷ്കാരവുമായി ബന്ധപ്പെട്ട പ്രധാന പ്രസ്ഥാനം ഏത്?