Challenger App

No.1 PSC Learning App

1M+ Downloads
കോളേജ് ഓഫ് ഹോട്ടികൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെ ?

Aവെള്ളാനിക്കര

Bമുതലമട

Cപീച്ചി

Dചിറ്റൂർ

Answer:

A. വെള്ളാനിക്കര

Read Explanation:

കാർഷിക സ്ഥാപനങ്ങൾ 

  • കോളേജ് ഓഫ് ഹോട്ടികൾച്ചർ  - വെള്ളാനിക്കര 
  • കേരള കാർഷിക സർവ്വകലാശാല -മണ്ണുത്തി 
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണകേന്ദ്രം - കൊച്ചി 
  • ഏത്തവാഴ ഗവേഷണ കേന്ദ്രം - കണ്ണാറ 
  • കരിമ്പ് ഗവേഷണ കേന്ദ്രം - തിരുവല്ല 
  • നാളികേര ഗവേഷണ കേന്ദ്രം - ബാലരാമപുരം 

Related Questions:

Round Revolution is related to :
താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള അല്ലാത്തത് :
ഇന്ത്യയുടെ ധാന്യകലവറ ഏത്?
ധവള വിപ്ലവവുമായി ബന്ധപ്പെട്ട വ്യക്തി ആര്?
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?